സി.എച്ച് സെന്ററുകള്‍ അശരണരുടെ കണ്ണീരൊപ്പുന്നു: ഹൈദരലി തങ്ങള്‍

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ അശരണര്‍ക്കും നിര്‍ധനര്‍ക്കും ആശാകേന്ദ്രമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 
 
മഞ്ചേരി സി.എച്ച്. സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഇബ്‌റാഹീം ഹാജി എടരിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മമ്മുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ഹമീദ്, കെ.പി മുഹമ്മദ്കുട്ടി, വല്ലാഞ്ചിറ മുഹമ്മദലി, തോപ്പില്‍ മുസ്തഫ, റഫീഖ് മേച്ചേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, വല്ലാഞ്ചിറ മജീദ്, അഡ്വ. എന്‍.സി ഫൈസല്‍, നിര്‍മാണ്‍ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, ആര്‍ക്കിടെക് രാജീവ് മാന്വല്‍ പ്രസംഗിച്ചു.

Search site

MALAPPURAM

ഇറാന്‍ ജയിലില്‍ നിന്ന് മോചിതരായ മലയാളികള്‍ മുംബൈയിലെത്തി

സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന്‍ നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലെത്തി.   16 തമിഴ്‌നാടുകാരോടൊപ്പം താനൂര്‍ സ്വദേശി മുഹമ്മദ് കാസിം (43), പരപ്പനങ്ങാടി ഒട്ടുമ്മേല്‍ മുഹമ്മദ് അബ്ദുള്ള (44), താനൂര്‍ എടക്കടപ്പുറം...

തേലക്കാട് ബസ് ദുരന്തം: നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി തുടങ്ങി

പതിനഞ്ചു പേരുടെ മരണത്തിനിടയാക്കിയ തേലക്കാട് ബസ് അപകടത്തിലെ ബസ്സിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെന്നിരിക്കെ ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പും പൊലീസും വ്യക്തമാക്കി.    ബസ്സിന്റെ ഇന്‍ഷൂറന്‍സ് രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍...

തിരൂരങ്ങാടി പാലക്കലില്‍ ബസ്സിടിച്ച് ഒരാള്‍ മരിച്ചു

 മലപ്പുറം തിരൂരങ്ങാടി പാലക്കലില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചു ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശി റഫീഖാണ്(23) മരിച്ചത്.

ബസ്സും ഗുഡ്‌സ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തേലക്കാട്ട് ബസ് അപകടത്തിലെ കൂട്ടമരണത്തിന് പിന്നാലെ ചെങ്ങരയില്‍ സ്വകാര്യബസ്സും ഗുഡ്‌സ് ജീപ്പും കൂട്ടിയിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.    കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ പുളിയക്കോട്ടുതൊടി മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ അബ്ദുറഷീദ് എന്ന കുഞ്ഞാണി (28) ആണ്...

വി.ടി. നയീം കലാപ്രതിഭ എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവം: കിരീടം മഞ്ചേരിക്ക്

മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന 20-ാമത് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ 286 പോയിന്റ് നേടി മഞ്ചേരി ഡിവിഷന്‍ ചാമ്പ്യന്‍മാരായി. 278 പോയന്റ് ലഭിച്ച തിരൂരങ്ങാടിക്കാണ് രണ്ടാംസ്ഥാനം. 254 പോയന്റുമായി കൊണ്ടോട്ടി ഡിവിഷന്‍ മൂന്നാംസ്ഥാനവും നേടി.     31 പോയന്റ് നേടിയ വി.ടി. നയീം...

ഇന്ന് പൊന്നോണം

 അത്തം കറുത്തു, പൂരാടവും ഉത്രാടവും തിമിര്‍ത്തുപെയ്യുന്ന മഴ കൊണ്ടുപോയി. ഇനി തിരുവോണം വെളുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളെല്ലാം.    ഓണത്തിനുവേണ്ടി സാധനങ്ങളൊക്കെ വാങ്ങിവെച്ചാലും എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടാകും. അതിനുള്ള ഓട്ടമായിരുന്നു ഉത്രാടനാളില്‍ മിക്കയിടത്തും....

മലപ്പുറം ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കും

മലപ്പുറത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മാമ്പുഴക്കരിയില്‍ കുട്ടനാട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്ത്...

സി.എച്ച് സെന്ററുകള്‍ അശരണരുടെ കണ്ണീരൊപ്പുന്നു: ഹൈദരലി തങ്ങള്‍

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ അശരണര്‍ക്കും നിര്‍ധനര്‍ക്കും ആശാകേന്ദ്രമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.    മഞ്ചേരി സി.എച്ച്. സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു...

കിടപ്പിലായ രോഗികള്‍ക്ക് ആധാര്‍ അവരുടെ വീടുകളില്‍

ആനക്കയം ഗ്രാമ പഞ്ചായത്ത് ആധാര്‍ എന്റോള്‍മെന്റ് മൊബൈല്‍ യൂണിറ്റ് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.   കിടപ്പിലായ രോഗികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് ആധാര്‍ എടുക്കുന്ന സംവിധാനവും ജില്ലയിലെ തന്നെ ആദ്യത്തെ...

കരിപ്പൂര്‍: 400 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

കരിപ്പൂര്‍ വിമാനത്താവള വികസനം യാഥാര്‍ഥ്യമായാല്‍ കുടിയിറങ്ങേണ്ടിവരുന്നത് 400 ലധികം കുടുംബങ്ങള്‍. വ്യക്തമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നല്‍കാനാവാതെയാണ് റണ്‍വേ വികസനമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 245 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി വ്യഗ്രത...