സി.എച്ച് സെന്ററുകള്‍ അശരണരുടെ കണ്ണീരൊപ്പുന്നു: ഹൈദരലി തങ്ങള്‍

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ അശരണര്‍ക്കും നിര്‍ധനര്‍ക്കും ആശാകേന്ദ്രമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 
 
മഞ്ചേരി സി.എച്ച്. സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഇബ്‌റാഹീം ഹാജി എടരിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മമ്മുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ഹമീദ്, കെ.പി മുഹമ്മദ്കുട്ടി, വല്ലാഞ്ചിറ മുഹമ്മദലി, തോപ്പില്‍ മുസ്തഫ, റഫീഖ് മേച്ചേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, വല്ലാഞ്ചിറ മജീദ്, അഡ്വ. എന്‍.സി ഫൈസല്‍, നിര്‍മാണ്‍ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, ആര്‍ക്കിടെക് രാജീവ് മാന്വല്‍ പ്രസംഗിച്ചു.

Search site

MALAPPURAM

ഹജ്ജ്: 200ഓളം പേര്‍ യാത്ര റദ്ദാക്കി

സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട 200ഓളം പേര്‍ ഇതിനകം യാത്ര റദ്ദാക്കി. മരണം, അസുഖം തുടങ്ങിയ കാരണങ്ങളാലാണ് ഇവര്‍ യാത്ര റദ്ദാക്കിയത്.    നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 8470 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. 55 പേര്‍ക്ക് മെഹറം സീറ്റിലും അവസരം ലഭിച്ചു....

കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

:കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ 10 പവന്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ കാണാതായതായി പരാതി. പെരിന്തല്‍മണ്ണ താമരത്ത് അബൂബക്കര്‍ സിദ്ദീഖാണ് പരാതിക്കാരന്‍. തിങ്കളാഴ്ച സിദ്ദിഖും ഭാര്യയും രണ്ട്മക്കളും ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ്...

എയര്‍പോര്‍ട്ട് വികസനം: സ്ഥലമെടുപ്പിനെതിരെ ൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്‌

കാലിക്കറ്റ് എയര്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്. നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ പാലക്കാപറമ്പ് പ്രദേശം മുഴുവനും 13 മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലായി 400 ഓളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുകയും ഒട്ടേറെ കൃഷിയിടങ്ങളും ജൈവ വൈവിധ്യങ്ങള്‍...

വീണ്ടും മഴ ദിനങ്ങള്‍; 16 ലക്ഷത്തിന്റെ കൃഷിനാശം

 ജില്ലയില്‍ മഴ കനക്കുന്നു. ഒരാഴ്ചയായി തുടരുന്ന മഴയില്‍ വ്യാപക കൃഷി നാശവും രേഖപ്പെടുത്തിയിട്ടണ്ട്. 16 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.    കനത്ത മഴ ഓണ വിപണിയേയും കാര്യമായി ബാധിച്ചു. ഉത്രാട പാച്ചിലിനിടയിലാണ് മഴ ശക്തമായത്. തുടര്‍ന്ന് ഇതുവരെ മഴക്ക്...

ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കാര്‍ കത്തിനശിച്ചു

 വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു കത്തി. പൂര്‍ണമായി കത്തി നശിച്ച കാറില്‍ നിന്നും നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലിനും രാമനാട്ടുകരക്കുമിടയിലുള്ള നിസരി ജങ്ഷനിലാണ് അപകടമുണ്ടായത്.    തിങ്കളാഴ്ച രാത്രി 12...

വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് വാന്‍ റോഡില്‍ നിന്ന് താഴേക്ക് പതിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.    ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കനത്ത മഴയിലാണ് വാന്‍ നിയന്ത്രണം വിട്ടത്. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക്...

ആശ്വാസത്തോടെ അബ്ദുള്ളക്കോയയുടെ കുടുംബം

സദ്ദാംബീച്ചിലെ വളപ്പില്‍ വീട്ടില്‍ കഴിഞ്ഞ എട്ടുമാസം തളംകെട്ടിനിന്ന ആകുലതകള്‍ക്കറുതിയായി. ഇറാന്‍ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന വളപ്പില്‍ അബ്ദുള്ളക്കോയയുടെ എഴുപത്തിയഞ്ചു വയസ്സുള്ള മാതാവ് ബീപാത്തു, അബ്ദുള്ളക്കോയയുടെ ഭാര്യ സുഹറാബി, നാലുമക്കള്‍ എന്നിവരടങ്ങിയ കുടുംബമാണ് മോചിതനായ തങ്ങളുടെ കുടുംബനാഥന്‍...

ഫയര്‍‌സ്റ്റേഷനുവേണ്ടി കാത്തിരിപ്പ് നീളുന്നു

അപകടസാധ്യത കൂടിയ ദേശീയപാതയോരത്ത് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കല്‍ വൈകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളുമുള്ള ഇടിമൂഴിക്കലിനും കക്കാടിനും ഇടയില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള മുറവിളിയാണ് ഇനിയും യാഥാര്‍ഥ്യമാകാത്തത്.    കാക്കഞ്ചേരി വളവ്,...

തുണിക്കടയിലെ മോഷണം: സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവ് അറസ്റ്റില്‍

തുണിക്കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമബംഗാള്‍ ബുര്‍ദുവാന്‍ ജില്ലയിലെ കൃഷ്ണപ്രഭാ റോയ് (40) ആണ് പിടിയിലായത്.    പെരുവള്ളൂര്‍ കരുവാങ്കല്ലിലെ അല്‍അമീന്‍ ടെക്‌സ്റ്റൈല്‍സില്‍ ശനിയാഴ്ച അര്‍ധരാത്രി നടന്ന മോഷണത്തിന്‌സി.സി.ടി.വി ദൃശ്യങ്ങള്‍...

വീണ്ടും ക്ഷേത്രക്കവര്‍ച്ച ; 40,000 രൂപയും താലികളും മോഷ്ടിച്ചു

അരീക്കോട് പുത്തലം സാളിഗ്രാമ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് കവര്‍ച്ച. ഭണ്ഡാരത്തിലെ 40,000 ത്തില്‍പരം രൂപയും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച 15 സ്വര്‍ണത്താലികളും ഒരു മോതിരവുമാണ് കവര്‍ന്നത്.     ആറുഭണ്ഡാരങ്ങളില്‍ നാലെണ്ണത്തിന്റെ...