സി.എച്ച് സെന്ററുകള്‍ അശരണരുടെ കണ്ണീരൊപ്പുന്നു: ഹൈദരലി തങ്ങള്‍

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ അശരണര്‍ക്കും നിര്‍ധനര്‍ക്കും ആശാകേന്ദ്രമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 
 
മഞ്ചേരി സി.എച്ച്. സെന്റര്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ഇബ്‌റാഹീം ഹാജി എടരിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മമ്മുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ഹമീദ്, കെ.പി മുഹമ്മദ്കുട്ടി, വല്ലാഞ്ചിറ മുഹമ്മദലി, തോപ്പില്‍ മുസ്തഫ, റഫീഖ് മേച്ചേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, വല്ലാഞ്ചിറ മജീദ്, അഡ്വ. എന്‍.സി ഫൈസല്‍, നിര്‍മാണ്‍ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, ആര്‍ക്കിടെക് രാജീവ് മാന്വല്‍ പ്രസംഗിച്ചു.

Search site

MALAPPURAM

പ്രവാചകന്‍ കുട്ടികളുടെ അവകാശ സംരക്ഷകന്‍: സമദാനി

സമുദായത്തിന്റേയും വംശത്തിന്റേയും മതത്തത്തിന്റേയും പേരിലുളള ചേരിതിരിവും സംഘട്ടനങ്ങളും പെരുകി വരുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ പ്രവാചകന്റെ ഏകമാനവികത എന്ന തത്വവും അതിന്റെ പ്രയോഗവും ഏറെ പ്രസക്തമായിത്തീര്‍ന്നിരിക്കുകയാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ...

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി അബ്ദുല്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി മുഹമ്മദ് അബ്ദുല്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന. നിക്ഷേപകരില്‍നിന്ന് വാങ്ങിയ കോടികള്‍ തിരിച്ചുനല്‍കി കേസുകള്‍ അവസാനിപ്പിക്കാനാണ് അബ്ദുല്‍നൂര്‍ നാട്ടിലെത്തിയതെന്നാണ് വിവരം. കുറ്റിപ്പുറം കമ്പാല സ്വദേശിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കുടുംബസമേതം...

വിവാഹപ്രായം: മുസ്‌ലിം സംഘടനകളുടെ നിലപാടിനെതിരെ എം.എം. ഹസ്സന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിശ്ചയിച്ച നിയമത്തെ കോടതിയില്‍ നേരിടാനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനത്തിനെതിരെ കെ.പി.സി.സി ഉപാധ്യക്ഷന്‍ എം.എം. ഹസ്സന്‍.    മുസ്‌ലിം വ്യക്തിസംരക്ഷണ സമിതിയുടെ തീരുമാനം പുനഃപരിശോധിക്കണം. അതില്‍നിന്ന് പിന്മാറണം. ഇത് സമുദായത്തിന് ഒരുതരത്തിലും...

യുവതിയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചു

പണത്തിനായി ഭര്‍ത്താവ് തന്നെ പലരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതി. മലപ്പുറം തിരുന്നാവായ സ്വദേശിനിയായ 20 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ പരാതി ആദ്യം പോലീസ് സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുടെ ഒത്താശയോടെയാണ് തന്നെ...

വര്‍ഗീയ ശക്തിക്കെതിരെ ഒറ്റക്കെട്ടാവണം-ഹൈദരലി ശിഹാബ് തങ്ങള്‍

വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറത്ത് നടന്ന മുസ്ലീംലീഗ് മലപ്പുറം ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

പാസ്‌പോര്‍ട്ട് പ്രശ്‌നം പോലീസിനെതിരെ സമരം നടത്തുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട് വിമാനത്താവളത്തില്‍ തിരുത്തലുകള്‍ വരുത്തിയ പാസ്‌പോര്‍ട്ടുമായി പിടിയിലാകുന്നവരെ കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.    രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിലും കാണാത്ത...

മുസ്‌ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി

സ്വന്തം നിലയില്‍ ജയിക്കാനും കൂടെയുള്ളവരെ സഹായിക്കാനും ആഹ്വാനംചെയ്ത് മുസ്‌ലിം ലീഗ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക്. വെള്ളിയാഴ്ച കോട്ടയ്ക്കലില്‍ ചേര്‍ന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നില്‍ക്കാന്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം...

ഒരു കോടി രൂപയുടെ ഹാന്‍സും പാന്‍പരാഗും കണ്ടെത്തി

ചരക്കുകയറ്റിയ ഗുഡ്‌സ് ഓട്ടോ പിന്തുടര്‍ന്ന പോലീസ്‌ ഒരു കോടി രൂപ വിലവരുന്ന ഹാന്‍സും പാന്‍പരാഗും പിടികുടി. സംഭവത്തില്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ജോലിചെയ്ുയന്ന മുഖ്യപോര്‍ട്ടസെ അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ ഗുഡ്‌സ് ഷെഡ്‌ റോഡില്‍ താമസിക്കുന്ന കരുവാപറമ്പില്‍...

മുന്നണിയെ കാത്തു നില്‍ക്കാതെ മുസ്ലിംലീഗ്‌ കണ്‍വെന്‍ഷനുകള്‍ക്കു തുടക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണ പ്രവര്‍ത്തനത്തിനു യു.ഡി.എഫ്‌ സംവിധാനത്തിനു കാത്തു നില്‍ക്കാതെ ഇന്നു മുതല്‍ മുസ്ലിംലീഗ്‌ പാര്‍ലിമെന്റ്‌ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കു തുടക്കം കുറിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ യു.ഡി.എഫിലെ അസ്വാരസ്യങ്ങളും കോണ്‍ഗ്രസിലെ വിവാദങ്ങളും മുന്‍കൂട്ടികണ്ടാണു...

കിക്കോഫ് കിനാവുകണ്ട് മലപ്പുറം

 ''ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം കിഷാനു ഡേയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബംഗാള്‍ ടീം ലൈനപ്പ് ചെയ്യുന്നു. കൂട്ടാളികളായി ബികാസ് പാഞ്ചി, അതനു ഭട്ടാചാര്യ, ഇല്യാസ് പാഷ, തുഷാര്‍ രക്ഷിത് തുടങ്ങിയ മഹാരഥന്‍മാര്‍. അവരെ എതിരിടാന്‍ മോഹന്‍ ബഗാന്റെ കുപ്പായത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ നെഞ്ചില്‍ കൈവെച്ച്...